ഇന്‍ഡോ തിബറ്റ൯ ബോര്‍ഡർ പോലീസ് ഫോഴ്സ്: 21 എസ്.ഐ ഒഴിവുകൾ

Share:

ഇന്‍ഡോ തിബറ്റ൯ ബോര്‍ഡർ പോലീസ് ഫോഴ്സ് (ഐ.ടി.ബി.പി) സബ് ഇന്‍സ്പെക്ടര്‍ (ഓവര്‍ സിയര്‍) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഗ്രൂപ്പ് ബി നോണ്‍ ഗസറ്റഡ് തസ്ഥികയാനിത്. 21 ഒഴിവുകളാണ് ഉള്ളത്.
യോഗ്യത: എസ്.എസ്.എല്‍.സി അല്ലെങ്കില്‍ തത്തുല്യം. അംഗീകൃത സ്ഥാപനത്തിൽ നിന്ന് സിവിൽ എഞ്ചിനീയറിങ്ങില്‍ ഡിപ്ലോമ.
പ്രായം: 20 – 25 വയസ്. ശമ്പളം: 35400 – 112400 രൂപ
ശാരീരിക യോഗ്യത: പുരുഷന്മാര്‍ ഉയരം 170 സെ. മീ, നെഞ്ചളവ്‌: 80 സെ. മീ, തൂക്കം ഉയരത്തിനനുസരിച്ച്.
സ്ത്രീകള്‍: ഉയരം. 157 സെ. മീ, നെഞ്ചളവ്‌: ബാധകമല്ല.
അപേക്ഷിക്കേണ്ട വിധം: http://recruitment.itbpolice.nic.in എന്ന വെബ്സൈറ്റ് വഴി.
അവസാന തീയതി: സെപ്റ്റംബര്‍ 22

Share: