ആര്‍മിയില്‍ ഡോക്ടറാവാം

Share:

ആര്‍മി മെഡിക്കല്‍ കോറിലേക്ക് എംബിബിഎസ് പാസായവര്‍ക്ക് അപേക്ഷിക്കാം. സ്ത്രീകള്‍ക്കും അപേക്ഷിക്കാം. എംബിബിഎസും സംസ്ഥാന മെഡിക്കല്‍ കൌണ്‍സില്‍/എംസിഐ സ്ഥിരം രജിസ്ട്രേഷനും വേണം. ഈ മാസം 31നുള്ളില്‍ ഇന്റേണ്‍ഷിപ് കഴിയുന്നവര്‍ക്കും എംഡി/എംഎസ്/എംസിഎച്ച്/ഡിഎം/ഡിഎന്‍ബി/ഡിഎല്‍ഒ/ഡിഒഎംഎസ്/ഡിഎ കഴിഞ്ഞവര്‍ക്കും അപേക്ഷിക്കാം. 2016 ഡിസംബര്‍ 31ന് 45 വയസ്സില്‍ കൂടരുത്. www.amcsscentry.gov.in വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി 24 വരെ അപേക്ഷിക്കാം.

Share: