അസിസ്റ്റൻറ് പ്രൊഫസർ (സംസ്‌കൃതം)

Share:

കേരള സർക്കാർ സ്ഥാപനമായ കേരള ആയുർവേദ പഠന ഗവേഷണ സൊസൈറ്റിക്ക് കീഴിലെ കോട്ടക്കൽ വൈദ്യരത്‌നം പി.എസ്. വാരിയർ ആയുർവേദ കോളജിലെ അസിസ്റ്റൻറ് പ്രൊഫസർ (സംസ്‌കൃതം) തസ്തികയിലേക്ക് സ്ഥിരനിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

അവസാന തീയതി ഡിസംബർ മൂന്ന്.

വിവരങ്ങൾക്ക്: www.cmd.kerala.gov.in

ഫോൺ: 0483-2751874, 2751571.

Share: