അസിസ്റ്റൻറ് പ്രൊഫസർ : കരാർ നിയമനം

Share:

തിരുവനന്തപുരം റീജിയണൽ കാൻസർ സെൻററിൽ കരാടിസ്ഥാനത്തിൽ അസിസ്റ്റൻറ് പ്രൊഫസർ (കമ്മ്യൂണിറ്റി ഓങ്കോളജി) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

മാർച്ച് 12ന് വൈകിട്ട് 3 വരെ അപേക്ഷിക്കാം.

വിശദവിവരങ്ങൾ: www.rcctvm.gov.in

Share: