അതിഥി അധ്യാപക നിയമനം

പത്തനംതിട്ട : അയിരൂര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ലസ്ടു വിഭാഗത്തില്‍ അതിഥി അധ്യാപക (കൊമേഴ്സ്) തസ്തികയില്‍ ഒഴിവുണ്ട്.
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റിൻറെ അസല്‍ സഹിതം സെപ്റ്റംബര്‍ മൂന്ന് രാവിലെ 10 ന് ഹയര്‍ സെക്കന്‍ഡറി കാര്യാലയത്തില്‍ അഭിമുഖത്തിന് ഹാജരാകണം.
ഫോണ്‍: 9895255427.




