അക്കൗണ്ട്സ് മാനേജര്‍, കമ്പനി സെക്രട്ടറി etc. പി എസ് സി അപേക്ഷ ക്ഷണിച്ചു.

Share:

അസാധാരണ ഗസറ്റ് തീയതി: 31.10.2017, അവസാന തീയതി: 6.12.2017

ജനറല്‍ റിക്രൂട്ട്മെന്‍റ് (സംസ്ഥാന തലം)

കാറ്റഗറി നമ്പര്‍: 401/2017

ഡെപ്യൂട്ടി അക്കൗണ്ട്സ്  മാനേജര്‍ (കേരള വാട്ടര്‍ അതോറിറ്റി)

ശമ്പളം: 61700 – 99600 രൂപ

ഒഴിവുകള്‍: 2,  നിയമന രീതി: നേരിട്ടുള്ള നിയമനം , പ്രായം: 18- 36

യോഗ്യതകള്‍: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൌണ്ട്സ് ഓഫ് ഇന്ത്യയുടെ അസോസിയേറ്റ് അംഗമായിരിക്കണം. അല്ലെങ്കില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് & വര്‍ക്സ് അക്കൌണ്ടന്‍റ്സ് ഓഫ് ഇന്ത്യയുടെ അസോസിയേറ്റ് അംഗമായിരിക്കണം.

കാറ്റഗറി നമ്പര്‍: 402/2017

അസിസ്റ്റന്‍റ് പ്രൊഫസര്‍ ഇ സാനിട്ടറി കെമിസ്ട്രി (സാങ്കേതിക വിദ്യാഭ്യാസം) എഞ്ചിനീയറിങ്ങ് കോളേജ്

ശമ്പളം: 15600 – 39100 രൂപ + AGP 6000 (AICTE Scale)

ഒഴിവുകള്‍: 1,  നിയമന രീതി: നേരിട്ടുള്ള നിയമനം , പ്രായം: 20- 39

യോഗ്യതകള്‍: ബയോ കെമിസ്ട്രിയിലോ അപ്ലൈഡ് കേമിസ്ട്രിയിലോ നേടിയ ഫസ്റ്റ് ക്ലാസ് അല്ലെങ്കില്‍ സെക്കന്‍റ് ക്ലാസ് ബിരുദാനന്തര ബിരുദം.

കാറ്റഗറി നമ്പര്‍: 403/2017

ഫാം സൂപ്രണ്ട് (ആയുര്‍വേദ മെഡിക്ക വിദ്യാഭ്യാസം)

ശമ്പളം: 39500 – 83000 രൂപ

ഒഴിവുകള്‍: 1, നിയമന രീതി: നേരിട്ടുള്ള നിയമനം , പ്രായം: 19- 37

യോഗ്യതകള്‍: ബോട്ടണിയില്‍ രണ്ടാം ക്ലാസ്സി ജയിച്ച എം.എസ്.സി ബിരുദം.

കാറ്റഗറി നമ്പര്‍: 404/2017

പട്ടികജാതി വികസന ഓഫീസര്‍ ഗ്രേഡ് II (പട്ടികജാതി വികസനം)

ശമ്പളം: 30700 – 65400 രൂപ

ഒഴിവുകള്‍: 4, നിയമന രീതി: നേരിട്ടുള്ള നിയമനം , പ്രായം: 18- 36

യോഗ്യതകള്‍: ഒരു അംഗീകൃത സര്‍വ്വകലാശാലയി നിന്നും നേടിയ എം.എ/ എം.എസ്.സി /എം.കോം/എം.എസ്.ഡബ്ല്യു ബിരുദം.

കാറ്റഗറി നമ്പര്‍: 405/2017

കമ്പനി സെക്രട്ടറി കം ഫിനാന്‍സ് മാനേജ കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷ ലിമിറ്റഡ്

ശമ്പളം: 20700 – 26600 രൂപ

ഒഴിവുകള്‍: 1, നിയമന രീതി: നേരിട്ടുള്ള നിയമനം , പ്രായം: 18- 46

യോഗ്യതകള്‍:

  1. ഒരു അംഗീകൃത സര്‍വ്വകലാശാലയി നിന്നും നേടിയ ബിരുദം/തത്തുല്യം.
  2. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറി ഓഫ് ഇന്ത്യയില്‍ അംഗത്വം.
  3. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൌണ്ടന്‍റ്സ് ഓഫ് ഇന്ത്യയിഅംഗത്വം.

കാറ്റഗറി നമ്പര്‍: 406/2017

ജൂനിയര്‍ ഇന്‍സ്ട്രക്റ്റ (ഇന്‍സ്ട്രുമെന്‍റ് മെക്കാനിക്-കെമിക്കല്‍ പ്ലാന്‍റ്)

ശമ്പളം: 26500 – 56700 രൂപ

ഒഴിവുകള്‍: 1, നിയമന രീതി: നേരിട്ടുള്ള നിയമനം , പ്രായം: 19- 44

യോഗ്യതകള്‍:

  1. എസ്.എസ്.എല്‍.സി അഥവാ തത്തുല്യം.
  2. അനുയോജ്യമായ ട്രേഡിലുള്ള നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റും സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിനു ശേഷം പ്രസ്തുത ട്രേഡിലുള്ള മൂന്ന് വര്‍ഷത്തെ പരിചയവും.

അല്ലെങ്കില്‍

അനുയോജ്യമായ ട്രേഡിലുള്ള നാഷണല്‍ അപ്രന്‍റിസ്ഷിപ്പ് സര്‍ട്ടിഫിക്കറ്റും സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിനു ശേഷമുള്ള ഒരു വര്‍ഷത്തെ പരിചയവും.

or

ഗവമെന്‍റ് അല്ലെങ്കില്‍ ഗവര്‍മെന്‍റ് അംഗീകൃത പൊളി ടെക്നിക്കി നിന്നും ലഭിച്ച  അനുയോജ്യമായ എന്‍ജിനീയറിങ്ങ് ശാഖയിലുള്ള ഡിപ്ലോമ/തത്തുല്യം.

കാറ്റഗറി നമ്പര്‍: 407/2017

നഴ്സറി ടീച്ചര്‍ (സാമൂഹ്യ നീതി വകുപ്പ്)

ശമ്പളം: 22200 – 48000 രൂപ

ഒഴിവുകള്‍: 1, നിയമന രീതി: നേരിട്ടുള്ള നിയമനം , പ്രായം: 19- 36

യോഗ്യതകള്‍: എസ്.എസ്.എല്‍.സി അല്ലെങ്കില്‍ തത്തുല്യം.

ടി.ടി.സി അല്ലെങ്കില്‍ ഇന്ത്യന്‍/സ്റ്റേറ്റ് കൌണ്‍സി ഫോര്‍ ചൈല്‍ഡ് വെല്‍ഫെയ൪ നല്‍കുന്ന ഒരു വര്‍ഷത്തെ ബാല സേവികാ ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഒരു സര്‍ക്കാ അംഗീകൃത സ്ഥാപനത്തില്‍ നിന്നും ലഭിച്ച നഴ്സറി /പ്രീ പ്രിമറി ടീച്ചേഴ്സ് സര്‍ട്ടിഫിക്കറ്റ്.

കാറ്റഗറി നമ്പര്‍: 408/2017

ലബോറട്ടറി ടെക്നീഷ്യന്‍ (കേരള ക്ഷീര വികസനം)

ശമ്പളം: 22200 – 48000 രൂപ

ഒഴിവുകള്‍: 1, നിയമന രീതി: നേരിട്ടുള്ള നിയമനം , പ്രായം: 19- 36

യോഗ്യതകള്‍: എസ്.എസ്.എല്‍.സി അല്ലെങ്കില്‍ തത്തുല്യം.

കേരളത്തിലെ ഏതെങ്കിലും മെഡിക്കല്‍ കോളേജുകളോ പബ്ലിക് ഹെല്‍ത്ത് ലബോറട്ടറിയോ നടത്തുന്ന ലബോറട്ടറി ടെക്നീഷ്യ കോഴ്സ് വിജയിച്ചിരിക്കണം. അല്ലെങ്കില്‍ വോക്കെഷണ ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പ് നല്‍കുന്ന മില്‍ക്ക് ആന്‍ഡ്‌ മില്‍ക്ക് പ്രൊഡക്ട്സിലുള്ള സര്‍ട്ടിഫിക്കറ്റ് നേടിയിരിക്കണം.

കാറ്റഗറി നമ്പര്‍: 409/2017

ലബോറട്ടറി ടെക്നീഷ്യന്‍ ഗ്രേഡ് II  മെഡിക്കല്‍ വിദ്യാഭ്യാസ സര്‍വീസ്

ശമ്പളം: 11620 – 20240 രൂപ

ഒഴിവുകള്‍: 1, നിയമന രീതി: നേരിട്ടുള്ള നിയമനം , പ്രായം: 18- 37

യോഗ്യതകള്‍: അടിസ്ഥാന യോഗ്യത: സയന്‍സിൽ ഇന്‍റർമീഡിയറ്റ് പരീക്ഷ പാസ്സായിരിക്കണം. അല്ലെങ്കില്‍ സയന്‍സിൽ പ്രീ ഡിഗ്രി പരീക്ഷ പാസായിരിക്കണം. അലെങ്കില്‍ സയന്‍സിൽ ബി ഗ്രേഡ് പ്രീ യൂണിവേഴ്സിറ്റി പരീക്ഷ പാസായിരിക്കണം. അല്ലെങ്കില്‍ തത്തുല്യ പരീക്ഷ പാസായിരിക്കണം.

 

കാറ്റഗറി നമ്പര്‍: 410/2017

കാത്ത് ലാബ് ടെക്നീഷ്യന്‍ മെഡിക്കല്‍ വിദ്യാഭ്യാസ സര്‍വീസ്

ശമ്പളം: 10790 – 18000 രൂപ

ഒഴിവുകള്‍: 3, നിയമന രീതി: നേരിട്ടുള്ള നിയമനം , പ്രായം: 18- 36

യോഗ്യതകള്‍: അംഗീകൃത സര്‍വകലാശാല/ബോഡില്‍ നിന്ന് ഫിസിക്സ്/കെമിസ്ട്രി/ബോട്ടണി/സുവോളജി വിഷയത്തിലുള്ള ബി.എസ്.സി ബിരുദം അഥവാ തത്തുല്യ യോഗ്യത.

യു.ജി.സി അംഗീകൃത സര്‍വകലാശാല കളില്‍ നിന്നുള്ള കാര്‍ഡിയോ വാസ്കുലര്‍ ടെക്നോളജി കൊഴ്സിലുള്ള ഡിപ്ലോമയോ ബിരുദമോ അഥവാ തത്തുല്യ യോഗ്യതയോ വിജയിക്കുകയും സര്‍ക്കാ മെഡിക്കല്‍ കോളേജ്/SCTIMST/Govt.Health Service എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ടു വര്‍ഷത്തി കുറയാത്ത പ്രവൃത്തി പരിചയം.

കാറ്റഗറി നമ്പര്‍: 411/2017

ടെക്നിക്ക സൂപ്രണ്ട് (എന്‍ജിനീയറിംഗ്) കേരള-കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷ ലിമിറ്റഡ് പാര്‍ട്ട് I (ജനറല്‍ കാറ്റഗറി)

ശമ്പളം: 18810 – 37970 രൂപ

ഒഴിവുകള്‍: 1, നിയമന രീതി: നേരിട്ടുള്ള നിയമനം , പ്രായം: 18- 40

യോഗ്യതകള്‍: ഇലക്ട്രിക്കല്‍/മെക്കാനിക്കല്‍/ഇലക്ട്രോണിക്സ് റെഫ്രിജറേഷ അല്ലെങ്കില്‍ ഡയറി എന്‍ജിനീയറിങ്ങിലുള്ള ഡിഗ്രി/ഡിപ്ലോമ. ഡിപ്ലോമ ഉദ്യോഗാര്‍ത്ഥികള്‍ക്ക്  മൂന്നു വര്‍ഷത്തെ പരിചയം.

കാറ്റഗറി നമ്പര്‍: 412/2017

ടെക്നിക്ക സൂപ്രണ്ട് (എന്‍ജിനീയറിംഗ്) കേരള-കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷ ലിമിറ്റഡ് പാര്‍ട്ട് II (സൊസൈറ്റി കാറ്റഗറി)

ശമ്പളം: 18810 – 37970 രൂപ

ഒഴിവുകള്‍: 1

നിയമന രീതി: കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷ ലിമിറ്റഡി അഫിലിയേറ്റ് ചെയ്തിട്ടുള്ള മെമ്പര്‍ സോസൈറ്റികളി അതായത് റീജണല്‍ കോ ഓപ്പറേറ്റീവ് മില്‍ക്ക് പ്രോഡ്യൂസേഴ്സ് യൂണിയനില്‍ സ്ഥിരമായി ജോലി ചെയ്തു വരുന്നവരും നിശ്ചിത യോഗ്യതയുള്ളവരും ആയ ജീവനക്കാരില്‍ നിന്ന മാത്രം നേരിട്ടുള്ള നിയമനം. ,

പ്രായം: 18- 50

യോഗ്യതകള്‍:

  1. അപേക്ഷകന് /അപേക്ഷകക്ക് കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷ ലിമിറ്റഡി അഫിലിയേറ്റ് ചെയ്തിട്ടുള്ള മെമ്പര്‍ സോസൈറ്റികളി അതായത് റീജണല്‍ കോ ഓപ്പറേറ്റീവ് മില്‍ക്ക് പ്രോഡ്യൂസേഴ്സ് യൂണിയനില്‍ സ്ഥിരമായി ജോലി ചെയ്തു വരുന്നവരും ഏതെങ്കിലും തസ്തികയില്‍ മൂന്ന് വര്‍ഷത്തെ റെഗുലര്‍ സര്‍വീസ് ഉണ്ടായിരിക്കുകയും വേണം. അത്തരക്കാര്‍ അപേക്ഷാ രീതിയിലും നിയമന തീയതിയിലും മെമ്പര്‍ സൊസൈറ്റി സര്‍വീസി തുടരുന്നവരുമായിരിക്കണം.
  2. ഇലക്ട്രിക്കല്‍/മെക്കാനിക്കല്‍/ഇലക്ട്രോണിക്സ് റെഫ്രിജറേഷ അല്ലെങ്കില്‍ ഡയറി എന്‍ജിനീയറിങ്ങിലുള്ള ഡിഗ്രി/ഡിപ്ലോമ.
  3. ഡിപ്ലോമ ഉദ്യോഗാര്‍ത്ഥികള്‍ക്ക്  മൂന്നു വര്‍ഷത്തെ പരിചയം.
  4. ബന്ധപ്പെട്ട അപെക്സ് /കെന്ദ്ര സോസൈറ്റികളി അഫിലിയേറ്റ് ചെയ്തിട്ടുള്ള പ്രാഥമിക സഹകരണ/അംഗസംഘങ്ങളിലെ ജീവനക്കാര്‍ക്ക് സവരണം ചെയ്തിട്ടുള്ള ഒഴിവില്‍ കെ.പി.എസ് സി മുഖേന നിയമിക്കപ്പെട്ടയാ അപ്രകാരമുള്ള തസ്തികയില്‍ തുടരുവോളം ഈ വിജ്ഞാപന പ്രകാരം നിയമനം ലഭിക്കുന്ന തീയതിയിലും അഫിലിയേറ്റ് ചെയ്തിട്ടുള്ള പ്രാഥമിക സഹകരണ/അംഗസംഘത്തി സേവനത്തിലായിരിക്കണം.

കാറ്റഗറി നമ്പര്‍: 413/2017

എല്‍.ഡി ക്ലാര്‍ക്ക് (തസ്ഥികമാറ്റം വഴി) കേരള വാട്ടര്‍ അതോറിറ്റി

ശമ്പളം: 10470 – 26870 രൂപ

ഒഴിവുകള്‍: 3

നിയമന രീതി: തസ്തിക മാറ്റം വഴി കേരള വാട്ട അതോറിട്ടിയിലെ ലാസ്റ്റ് ഗ്രേഡ് /മിനിസ്റ്റീരിയ ജീവനക്കാരില്‍ നിന്ന് മാത്രം.

പ്രായം: നേരിട്ടുള്ള നിയമനത്തിനുള്ള ഉയര്‍ന്ന പ്രായപരിധി ഈ നിയമനത്തിന് ബാധകമല്ല.

യോഗ്യതകള്‍: ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം.

കാറ്റഗറി നമ്പര്‍: 414/2017

ലീഗല്‍ അസിസ്റ്റന്‍റ് (തസ്ഥികമാറ്റം വഴി) കേരള സ്റ്റേറ്റ് റോഡ്‌ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷ

ശമ്പളം: 9760 – 21010 രൂപ

ഒഴിവുകള്‍: 2

നിയമന രീതി: തസ്തിക മാറ്റം വഴി

പ്രായം: 18 – 50 (2-1-1967 നും 1.1.1999 നും ഇടയില്‍ ജനിച്ചവര്‍).

യോഗ്യതകള്‍: കേരളത്തിലെ ഏതെങ്കിലും സര്‍വകലാശാലയി നിന്നും ലഭിച്ച നിയമ ബിരുദം./കേരളത്തിലെ സര്‍വകലാശാലകളംഗീകരിച്ചതോ മറ്റേതെങ്കിലും സര്‍വകലാശാലയി നിന്നും ലഭിച്ച നിയമ ബിരുദമോ/തത്തുല്യം.

കോര്‍പ്പറേഷനി 5 വര്‍ഷത്തെ റെഗുലര്‍ സര്‍വീസ് ഉണ്ടായിരിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിയിലും ജോലി ചെയ്യുന്ന തസ്തികയില്‍ അപ്രൂവ്ഡ് പ്രോബെഷണറായിരിക്കണം.

കാറ്റഗറി നമ്പര്‍: 415/2017

സെക്യൂരിറ്റി ഗാര്‍ഡ് ഗവര്‍മെന്റ് സെക്രട്ടേറിയറ്റ്‌: കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍

ശമ്പളം: 19000 – 43600 രൂപ

ഒഴിവുകള്‍: 8

നിയമന രീതി: നേരിട്ടുള്ള നിയമനം . വിമുക്ത ഭടന്മാരില്‍ നിന്ന് മാത്രം

പ്രായം: 18 – 50 (2-1-1967 നും 1.1.1999 നും ഇടയില്‍ ജനിച്ചവര്‍).

യോഗ്യതകള്‍: എട്ടാം ക്ലാസ് പാസായിരിക്കണം. /ആര്‍മി രണ്ടാം ക്ലാസ് അഥവാ തത്തുല്യം.

ശാരീരിക യോഗ്യത: ഉയരം 165 സെ. മീ, നെഞ്ചളവ് (നോര്‍മ): 80 സെ. മീ , നെഞ്ചളവ് വികസിക്കുമ്പോള്‍: 85 സെ. മീ

കേരള പബ്ലിക് സർവീസ് കമ്മീഷൻറെ ഔദ്യോഗിക വെബ് സൈറ്റായ www.keralapsc.gov.in വഴി ഒറ്റത്തവണ രജിസ്ട്രേഷൻ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. ആധാർ കാർഡുള്ളവർ തിരിച്ചറിയൽ രേഖയായി പ്രൊഫൈലിൽ ചേർക്കണം .

Share: