വിമുക്ത ഭടന്മാര്‍ക്ക് തൊഴിലവസരം

349
0
Share:

ആലപ്പുഴ: ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ നോര്‍ത്ത്, സൗത്ത്, ഈസ്റ്റ്, വെസ്റ്റ്, നോര്‍ത്ത്- ഈസ്റ്റ് സോണുകളില്‍ വിവിധ തസ്തികകളില്‍ 747 ഒഴിവുകളിലേക്ക് വിമുക്തഭടന്മാരെ പരിഗണിക്കുന്നു.

വിശദവിവരങ്ങള്‍ www.fci.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.

താത്പര്യമുള്ളവര്‍ ഒക്ടോബര്‍ അഞ്ചിനു വൈകുന്നേരം നാലിനകം ഓണ്‍ലൈനില്‍ അപേക്ഷിക്കണം.

Share: