വെല്‍ത്ത് മാനേജ്മെൻറ് 337 ഒഴിവുകൾ

325
0
Share:

ബാങ്ക് ഓഫ് ബറോഡയില്‍ വെല്‍ത്ത് മാനേജ്മെൻറ് സര്‍വീസസില്‍ പ്രൊഫഷണല്‍സിന്റെ 337 ഒഴിവുകൾ.

ഗ്രൂപ്പ് ഹെഡ്-04,

ഓപറേഷന്‍സ് ഹെഡ്-01,
ടെറിട്ടറി ഹെഡ്-25,
സീനിയര്‍ റിലേഷന്‍ഷിപ്പ് മാനേജര്‍-223,
അക്വിസിഷന്‍ മാനേജര്‍(അഫ്ളുവൻറ് -41,
ക്ളൈൻറ് സര്‍വീസ് എക്സിക്യൂട്ടീവ്-43 എന്നിങ്ങനെയാണ് ഒഴിവുകൾ .

യോഗ്യത:
ഗ്രൂപ്പ് ഹെഡ്, ഓപറേഷന്‍സ് ഹെഡ്:  എംബിഎ (ദ്വിവത്സര ഫുള്‍ടൈം)

ടെറിട്ടറി ഹെഡ്, സീനിയര്‍ റിലേഷന്‍ഷിപ്പ് മാനേജര്‍ : ബിരുദം അല്ലെങ്കില്‍എംബിഎയോ തത്തുല്യമോ.

അക്വിസിഷന്‍ മാനേജര്‍, ക്ളൈന്റ് സര്‍വീസ് എക്സിക്യൂട്ടീവ് : ബിരുദം.

പ്രായം: ഗ്രൂപ്പ് ഹെഡ് : 35-50, ഓപറേഷന്‍സ് ഹെഡ് :35-45, ടെറിട്ടറി ഹെഡ് :28-40, സീനിയര്‍ റിലേഷന്‍ഷിപ്പ് മാനേജര്‍: 23-35, അക്വിസിഷന്‍ മാനേജര്‍: 22-35, ക്ളൈന്റ് സര്‍വീസ് എക്സിക്യൂട്ടീവ്: 20-35.

അപേക്ഷാഫീസ് 600 രൂപ. എസ്സി/എസ്ടി/അംഗപരിമിതര്‍ക്ക് 100 രൂപ.
ഓണ്‍ലൈനായാണ് ഫീസ്ടയ്ക്കേണ്ടത്.
എഴുത്ത് പരീക്ഷ/ ഇന്റര്‍വ്യു എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
വിശദവിവരങ്ങൾ www.bankofbaroda.co.in/career എന്ന വെബ് സൈറ്റിൽ ല്‍ ലഭിക്കും.
അവസാനതിയതി ഡിസംബര്‍ 12.

Share: