വിവിധ തസ്തികകളില്‍ നിയമനം

Share:

മലപ്പുറം: എംപ്ലോയബിലിറ്റിസെന്റര്‍ മുഖേന പ്രമുഖ സ്വകാര്യസ്ഥാപനങ്ങളിലേക്ക് വിവിധ തസ്തികകളില്‍ നിയമനം നടത്തുന്നു.

സ്‌ക്രീന്‍പ്രിന്റര്‍, സിവില്‍ എഞ്ചിനീയര്‍, അക്കൗണ്ടന്റ്, ഫാക്കല്‍റ്റി, റിസപ്ഷനിസ്റ്റ്, ബിസിനസ് ഡെവലപ്പ്‌മെന്റ് എക്‌സിക്യൂട്ടീവ്, മാര്‍ക്കറ്റിങ്എക്‌സിക്യൂട്ടീവ്, ടൈലര്‍, ലേബര്‍വര്‍ക്കേഴ്‌സ്, സെക്യൂരിറ്റി തുടങ്ങിയ തസ്തികകളില്‍ നിയമനം.

എസ്.എസ്.എല്‍.സി, പ്ലസ്ടു, ടി.ടി.സി, ഡിഗ്രി, ബി.കോം, ബി.ടെക്(സിവില്‍), ഡിപ്ലോമ(സിവില്‍) തുടങ്ങിയ യോഗ്യതയുള്ളവര്‍ ഓഗസ്റ്റ് 26ന് നടക്കുന്ന അഭിമുഖത്തില്‍ ബയോഡാറ്റയുമായി ഹാജരാകണം.

ഫോണ്‍ : 04832 734 737

Share: