ഒപ്‌ടോമെട്രിസ്റ്റ് ഒഴിവ്
കണ്ണൂര്‍ : ഒപ്‌ടോമെട്രിസ്റ്റ്മാരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ജനുവരി 21 ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഓഫീസില്‍ അഭിമുഖം നടത്തും. യോഗ്യത: ഒഫ്താല്‍മിക് അസിസ്റ്റന്റ് ഡിപ്ലോമ അല്ലെങ്കില്‍ ബി എസ് സി ഒപ്‌ടോമെട്രി(കുഹാസ്), ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം.
രാവിലെ 10 മണിക്ക് മുമ്പായി അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികള്‍, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് സഹിതം പേര് രജിസ്റ്റര്‍ ചെയ്തവരെ മാത്രമേ ഇന്റര്‍വ്യൂവിന് പരിഗണിക്കൂ.
ഫോണ്‍: 0497 2709920.