വിവിധ തസ്തികകളിൽ ഒഴിവ്
മലപ്പുറം: എംപ്ലോയബിലിറ്റി സെൻറര്‍ മുഖേന പ്രമുഖസ്ഥാപനങ്ങളിലേക്ക് ഓഫീസ് സ്റ്റാഫ്, മെക്കാനിക്ക്, പ്രൊബേഷനറി മാനേജര്‍, ടീം ലീഡര്‍, സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍, ബ്രാഞ്ച് മാനേജര്‍, വര്‍ക്ക് ഷോപ്പ് മാനേജര്‍, മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ്, കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് ഓഫീസര്‍, ഷോറൂം സെയില്‍സ് എക്‌സിക്യൂട്ടീവ് എന്നീ തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ ആവശ്യമുണ്ട്.
എസ്.എസ്.എല്‍.സി, പ്ലസ്ടു, ഡിപ്ലൊമ അല്ലെങ്കില്‍ ഐ.ടി.ഐ (മെക്കാനിക്ക്) ഡിഗ്രി (കമ്പ്യൂട്ടര്‍ അറിവ്) യോഗ്യതയുള്ളവര്‍ എംപ്ലോയബിലിറ്റി സെന്ററില്‍ ജനുവരി 17 രാവിലെ 10 ന് നടക്കുന്ന ഇന്റര്‍വ്യൂവില്‍ ബയോഡാറ്റയുമായി എത്തണം.
എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ഫീസായ 250 രൂപ അടക്കാനുള്ള സൗകര്യവും ഏര്‍പ്പെടുത്തി യിരിക്കുന്നു.
ഫോണ്‍ :04832 734 737