കംപ്ലയൻസ് എക്‌സാമിനർ കരാർ നിയമനം

സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനിൽ കംപ്ലയൻസ് എക്‌സാമിനർ തസ്തികയിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ഫെബ്രുവരി 19.
വിശദവിവരങ്ങൾ www.erckerala.org ൽ ലഭിക്കും.