വിജയാ ബാങ്കില്‍ അസിസ്റ്റൻറ്  മാനേജര്‍: 330 ഒഴിവുകൾ

414
0
Share:
പൊതുമേഖലാ ബാങ്കായ വിജയാ ബാങ്ക് പ്രൊബേഷനറി അസിസ്റ്റൻറ്  മാനേജര്‍ (ക്രെഡിറ്റ്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 330 ഒഴിവുകലാണുള്ളത്.
യോഗ്യത: 60 ശതമാനം മാർക്കോടെ ബിരുദം
പ്രായം : 21 -30 വയസ് ( നിയമാനുസൃത ഇളവ് ലഭിക്കും )
www.vijayabank.com എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈന്‍ ആയാണ് അപേക്ഷിക്കേണ്ടത്.
അവസാന തീയതി: സെപ്റ്റംബര്‍ 27
Share: