വെറ്റിനറി ഡോക്ടർ : പേര് രജിസ്റ്റർ ചെയ്യണം

Share:

കോഴിക്കോട് മൃഗസംരക്ഷണ വകുപ്പിലെ വിവിധ പദ്ധതികളായ നൈറ്റ് വെറ്റിനറി/ മൊബൈൽ വെറ്റിനറി / എ.ബി.സി പ്രോഗ്രാം എന്നീ ഒഴിവുകളിൽ പരിഗണിക്കപ്പെടുന്നതിന് താല്പര്യമുള്ളമുള്ള ബിവിഎസ്.സി ബിരുദവും കൗൺസിൽ രജിസ്‌ട്രേഷനുമുള്ള വെറ്റിനറി ഡോക്ടർ ഉദ്യോഗാർത്ഥികൾ മാർച്ച് 23നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്മെൻറ് എക്‌സ്‌ചേഞ്ചിലോ അതാത് താലൂക്കിന് കീഴിലുള്ള എംപ്ലോയ്മെൻറ് എക്‌സ്‌ചേഞ്ചുകളിലോ പേര് രജിസ്റ്റർ ചെയ്യണമെന്ന് എറണാകുളം ഡിവിഷണൽ എംപ്ലോയ്മെൻറ് ഓഫീസർ (പി & ഇ ) അറിയിച്ചു.

ഫോൺ : 0484 2312944

Share: