യു.പി.എസ്.സി. 16 ഒഴിവുകളില്‍ അപേക്ഷ ക്ഷണിച്ചു

Share:

ആറ് തസ്തികകളിലായി 16 ഒഴിവുകളിലേക്ക് യു.പി.എസ്.സി.അപേക്ഷ ക്ഷണിച്ചു .
വിജ്ഞാപന നമ്പര്‍ 05/2018.
ട്രാൻസ്ലേറ്റർ ( ബർമീസ് ) ട്രാൻസ്ലേറ്റർ ( പേർഷ്യൻ / ദാരി ) ലീഗൽ ഓഫീസർ ( ഗ്രേഡ് II ) , പബ്ലിക് പ്രോസിക്യൂട്ടർ, സീനിയർ ലെക്ചറർ, സ്റ്റോർ ഓഫീസർ , ഒഴിവുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനും www.upsc.gov.in / www.upsconline.nic.in എന്നീ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുക.
അവസാന തീയതി : മാര്‍ച്ച് 29.

Share: