യു​​​പി​​​എ​​​സ്‌​​​സി ഒഴിവുകൾ

Share:

 

എ​​​ക്‌​​​സ്റ്റെ​​​ന്‍ഷ​​​ന്‍ ഓ​​​ഫീ​​​സ​​​ര്‍, സി​​​സ്റ്റം അ​​​ന​​​ലി​​​സ്റ്റ് കം ​​​കം​​​പ്യൂ​​​ട്ട​​​ര്‍ പ്രോ​​​ഗ്രാ​​​മ​​​ര്‍, ഫോ​​​ര്‍മാ​​​ന്‍ ത​​​സ്തി​​​ക​​​യി​​​ലെ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് യൂ​​​ണി​​​യ​​​ന്‍ പ​​​ബ്‌​​​ളി​​​ക് സ​​​ര്‍വീ​​​സ് ക​​​മ്മീ​​​ഷ​​​ന്‍ (UPSC) വി​​​ജ്ഞാ​​​പ​​​നം പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു.

എ​​​ക്‌​​​സ്റ്റെ​​​ന്‍ഷ​​​ന്‍ ഓ​​​ഫീ​​​സ​​​ര്‍: ഒ​​​രു (എ​​​സ്‌​​​സി) ഒ​​​ഴി​​​വ്.

ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് ഓ​​​ഫ് എ​​​ക്‌​​​സ്റ്റെ​​​ന്‍ഷ​​​ന്‍, കൃ​​​ഷി-​​​സ​​​ഹ​​​ക​​​ര​​​ണ-​​​ക​​​ര്‍ഷ​​​ക ക്ഷേ​​​മ​​​വ​​​കു​​​പ്പ്, കൃ​​​ഷി-​​​ക​​​ര്‍ഷ​​​ക ക്ഷേ​​​മ​​​മ​​​ന്ത്രാ​​​ല​​​യം.

സി​​​സ്റ്റം അ​​​ന​​​ലി​​​സ്റ്റ് കം ​​​കം​​​പ്യൂ​​​ട്ട​​​ര്‍ പ്രോ​​​ഗ്രാ​​​മ​​​ര്‍: അ​​​ഞ്ച് (ഒ​​​ബി​​​സി-​​​ഒ​​​ന്ന്, ജ​​​ന​​​റ​​​ല്‍- നാ​​​ല്) ഒ​​​ഴി​​​വ്.
ഓ​​​ഫീ​​​സ് ഓ​​​ഫ് ക​​​ണ്‍ട്രോ​​​ള​​​ര്‍ ജ​​​ന​​​റ​​​ല്‍ ഓ​​​ഫ് പേ​​​റ്റ​​​ന്‍റ്, ഡി​​​സൈ​​​ന്‍, ട്രേ​​​ഡ്മാ​​​ര്‍ക്ക്, വ്യ​​​വ​​​സാ​​​യ മ​​​ന്ത്രാ​​​ലം.

ഫോ​​​ര്‍മാ​​​ന്‍ (മെ​​​ക്കാ​​​നി​​​ക്ക​​​ല്‍): മൂ​​​ന്ന് (എ​​​സ്‌​​​സി-1, ജ​​​ന​​​റ​​​ല്‍-2) ഒ​​​ഴി​​​വ്.
ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് ജ​​​ന​​​റ​​​ല്‍ ഓ​​​ഫ് എ​​​യ്‌​​​റോ​​​നോ​​​ട്ടി​​​ക്ക​​​ല്‍ ക്വാ​​​ളി​​​റ്റി അ​​​ഷ്വ​​​റ​​​ന്‍സ്, പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രാ​​​ല​​​യം.
അ​​​പേ​​​ക്ഷാ ഫീ​​​സ്: 25 രൂ​​​പ.

എ​​​സ്‌​​​സി, എ​​​സ്ടി, വി​​​ക​​​ലാം​​​ഗ​​​ര്‍, വ​​​നി​​​ത​​​ക​​​ള്‍ എ​​​ന്നി​​​വ​​​ര്‍ക്ക് ഫീ​​​സി​​​ല്ല.
അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട വി​​​ധം: www.upsconline.nic.in എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ലൂ​​​ടെ ഓ​​​ണ്‍ലൈ​​​നാ​​​യി അ​​​പേ​​​ക്ഷിക്കണം
അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ന​​​വം​​​ബ​​​ര്‍ 12.

Share: