യൂ​​​ണി​​​യ​​​ൻ ബാ​​​ങ്കി​​​ൽ ഓ​​​ഫീ​​​സ​​​ർ: 352 ഒഴിവുകൾ

Share:

സ്പെ​​​ഷ​​​ലി​​​സ്റ്റ് ഓ​​​ഫീ​​​സ​​​ർ (മാ​​​നേ​​​ജ​​​ർ) ത​​​സ്തി​​​ക​​​യി​​​ലെ 352 ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് യൂ​​​ണി​​​യ​​​ൻ ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ (UBI) അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

സീ​​​നി​​​യ​​​ർ മാ​​​നേ​​​ജ​​​ർ (റി​​​സ്ക്): 60

മാ​​​നേ​​​ജ​​​ർ (റി​​​സ്ക്): 60

മാ​​​നേ​​​ജ​​​ർ (സി​​​വി​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്): 07

മാ​​​നേ​​​ജ​​​ർ (ആ​​​ർ​​​ക്കി​​​ടെ​​​ക്ട്): 07

മാ​​​നേ​​​ജ​​​ർ (ഇ​​​ല​​​ക്‌​​ട്രി​​​ക്ക​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​ർ): 07

മാ​​​നേ​​​ജ​​​ർ (പ്രി​​​ന്‍റിം​​​ഗ് ടെ​​​ക്നോ​​​ള​​​ജി​​​സ്റ്റ്): 01

മാ​​​നേ​​​ജ​​​ർ (ഫൊ​​​റെ​​​ക്സ്): 50

മാ​​​നേ​​​ജ​​​ർ (ചാ​​​ർ​​​ട്ടേ​​​ർ​​​ഡ് അ​​​ക്കൗ​​​ണ്ട​​​ന്‍റ്): 14

അ​​​സി​​​സ്റ്റ​​​ന്‍റ് മാ​​​നേ​​​ജ​​​ർ (ടെ​​​ക്നി​​​ക്ക​​​ൽ ഓ​​​ഫീ​​​സ​​​ർ): 26

അ​​​സി​​​സ്റ്റ​​​ന്‍റ് മാ​​​നേ​​​ജ​​​ർ (ഫൊ​​​റെ​​​ക്സ്): 120

അ​​​പേ​​​ക്ഷാ ഫീ​​​സ്: 850 രൂ​​​പ. എ​​​സ്‌​​​സി, എ​​​സ്ടി വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് ഫീ​​​സി​​​ല്ല.

അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട വി​​​ധം: www.unionbankofindia.co.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ലൂ​​​ടെ ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷിക്കണം. അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി : സെ​​​പ്റ്റം​​​ബ​​​ർ 03

കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് www.unionbankofindia.co.in എ​​​ന്ന വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.

TagsUBI
Share: