യു​​​ഡി ക്ലാ​​​ർ​​​ക്ക്: 34 ഒഴിവുകൾ

251
0
Share:

ആ​​​ണ​​​വോ​​​ർ​​​ജ വ​​​കു​​​പ്പിൻറെ നിയന്ത്രണത്തിലുള്ള ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് ഓ​​​ഫ് പ​​​ർ​​​ച്ചേ​​​സ് ആ​​​ൻ​​​ഡ് സ്റ്റോ​​​ർ​​​സി​​​ൽ യു​​​ഡി ക്ലാ​​​ർ​​​ക്ക് /ജൂ​​​നിയ​​​ർ പ​​​ർ​​​ച്ചേ​​​സ് അ​​​സി​​​സ്റ്റ​​​ന്‍റ്/ ജൂ​​​നി യർ സ്റ്റോ​​​ർ കീ​​​പ്പ​​​ർ ത​​​സ്തി​​​ക​​​യി​​​ൽ 34 ഒ​​​ഴി​​​വുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

യോ​​​ഗ്യ​​​ത: അ​​​ൻപ​​​​​​തു ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ ഏ​​​തെ​​​ങ്കി​​​ലും വി​​​ഷ​​​യ​​​ത്തി​​​ൽ ബി​​​രു​​​ദം. ഇം​​​ഗ്ലീ​​​ഷ് ടൈ​​​പ്പിംഗി​​​ൽ മി​​​നി​​​റ്റി​​​ൽ 30 വാ​​​ക്ക് വേ​​​ഗം. കം​​​പ്യൂ​​​ട്ട​​​ർ ഡേ​​​റ്റാ പ്രോ​​​സ​​​സിം​​​ഗ് അ​​​റി​​​വ്, മെ​​​റ്റീ​​​രി​​​യ​​​ൽ​​​സ് മാ​​​നേ​​​ജ്മെ​​​ന്‍റി​​​ൽ ഡി​​​പ്ലോ​​​മ.

പ്രാ​​​യം: 2018 സെ​​​പ്റ്റം​​​ബ​​​ർ 30 ന് 18- 27 ​​​വ​​​യ​​​സ്. എ​​​സ്‌​​​സി, എ​​​സ്ടി​​​ക്കാ​​​ർ​​​ക്ക് അ​​​ഞ്ച് വ​​​ർ​​​ഷ​​​വും ഒ​​​ബി​​​സി​​​ക്കാ​​​ർ​​​ക്ക് മൂ​​​ന്നു വ​​​ർ​​​ഷ​​​വും അം​​​ഗ​​​പ​​​രി​​​മി​​​ത​​​ർ​​​ക്ക് 10 വ​​​ർ​​​ഷ​​​വും ഉ​​​യ​​​ർ​​​ന്ന പ്രാ​​​യ​​​ത്തി​​​ൽ ഇ​​​ള​​​വ് ല​​​ഭി​​​ക്കും.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്: മും​​​ബൈ​​​യി​​​ൽ വ​​​ച്ച് ന​​​ട​​​ക്കു​​​ന്ന എ​​​ഴു​​​ത്തു​​​പ​​​രീ​​​ക്ഷ​​​യു​​​ടെ​​​യും ഇ​​​ന്‍റ​​​ർ​​​വ്യൂ​​​വി​​​ന്‍റെ​​​യും അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്. മും​​​ബൈ റീ​​​ജ​​​ണ​​​ൽ യൂ​​​ണി​​​റ്റി​​​ലാ​​​യി​​​രി​​​ക്കും നി​​​യ​​​മ​​​നം. അ​​​പേ​​​ക്ഷ ഓ​​​ൺ​​​ലൈ​​​നാ​​​യി സ​​​മർ​​​പ്പി​​​ക്ക​​​ണം.

കൂടുതൽ വിവരങ്ങൾ:  www.recruit.barc.gov.in / www.dpsdae.gov.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ​​​ ലഭിക്കും .
അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി സെ​​​പ്റ്റം​​​ബ​​​ർ 30.

Tagsudc
Share: