യൂ​​​ക്കോ ബാ​​​ങ്കി​​​ല്‍ ഒഴിവുകൾ

Share:

 

താഴെ പറയുന്ന ഒഴിവുകളിലേക്ക് യൂ​​​ക്കോ ബാങ്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

ചാ​​​ര്‍ട്ടേ​​​ര്‍ഡ് അ​​​ക്കൗ​​​ണ്ട​​​ന്‍റ്/ സി​​​എ​​​ഫ്എ (ജെ​​​എം​​​ജി​​​എ​​​സ്-​​​സ്‌​​​കെ​​​യി​​​ല്‍ ഒ​​​ന്ന്): 25ഒഴിവുകൾ
ചാ​​​ര്‍ട്ടേ​​​ര്‍ഡ് അ​​​ക്കൗ​​​ണ്ട​​​ന്‍റ്/ സി​​​എ​​​ഫ്എ (എം​​​എം​​​ജി​​​എ​​​സ്- ര​​​ണ്ട്): 25.
ഐ​​​ടി ഓ​​​ഫീ​​​സ​​​ര്‍: 20
സെ​​​ക്യൂ​​​രി​​​റ്റി ഓ​​​ഫീ​​​സ​​​ര്‍: 09
സി​​​വി​​​ല്‍ എ​​​ന്‍ജി​​​നി​​​യ​​​ര്‍: 04
ഇ​​​ല​​​ക്‌​​​ട്രി​​​ക്ക​​​ല്‍ എ​​​ന്‍ജി​​​നി​​​യ​​​ര്‍: 02
ആ​​​ര്‍ക്കി​​​ടെ​​​ക്ട്: 02
ഇ​​​ക്ക​​​ണോ​​​മി​​​സ്റ്റ്: 02
സ്റ്റാ​​​റ്റി​​​സ്റ്റി​​​ഷ​​​ന്‍: 02

അ​​​പേ​​​ക്ഷാ ഫീ​​​സ്: 1,000 രൂ​​​പ. എ​​​സ്‌​​​സി, എ​​​സ്ടി, വി​​​ക​​​ലാം​​​ഗ വി​​​ഭാ​​​ഗ​​​ക്കാ​​​ര്‍ക്ക് 100 രൂ​​​പ.
അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി: ന​​​വം​​​ബ​​​ര്‍ 17.
അ​​​പേ​​​ക്ഷ അ​​​യ​​​യ്‌​​​ക്കേ​​​ണ്ട വി​​​ധം: www.ucobank.com എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ലൂ​​​ടെ ഓ​​​ണ്‍ലൈ​​​നാ​​​യി സ​​​മ​​​ര്‍പ്പി​​​ക്കാം.
കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍ക്ക് www.ucobank.com എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റ് സ​​​ന്ദ​​​ര്‍ശി​​​ക്കു​​​ക.

Share: