യു.പി.എസ്.സി 23 ഒഴിവുകളില്‍ അപേക്ഷ ക്ഷണിച്ചു
8 തസ്തികകളില്‍ ആയി 23 ഒഴിവുകളിലേക്ക് യു.പി.എസ്.സി അപേക്ഷ ക്ഷണിച്ചു .
ഗില്ഡിംഗ് ഇന്‍സ്ട്രക്ടര്‍, സിവില്‍ ഏവിയേഷന്‍: ഒഴിവ് 2 (ജനറല്‍-1, ഒ.ബി.സി-1)
സിവില്‍ ഹൈഡ്രോഗ്രാഫിക് ഓഫീസര്‍: നേവി: ഒഴിവ് 2 (ജനറല്‍-1, എസ്.സി-1)
സ്പെഷ്യലിസ്റ്റ് ഗ്രേഡ് III(ട്യൂബര്‍ കുലോസിസ്), ആരോഗ്യ -കുടുംബ ക്ഷേമ വകുപ്പ്: ഒഴിവ് 2 (ജനറല്‍-1, ഒ.ബിസി -1)
അസിസ്റ്റന്റ് പ്രൊഫസര്‍(മെക്കാനിക്കല്‍ എന്‍ജിനീയറിംഗ്), നാഷണല്‍ ഫയര്‍ സര്‍വീസ് കോളേജ് നാഗ്പൂര്‍: ഒഴിവ് 1 (ജനറല്‍)
പ്രൊഫസര്‍(ടെക്നിക്കല്‍), കമ്പ്യൂട്ടര്‍ സയന്‍സ് & എന്‍ജിനീയറിംഗ്, ഡല്‍ഹി: ഒഴിവ് 3 (ജനറല്‍)
അസോസിയേറ്റ് പ്രൊഫസര്‍, (ടെക്നിക്കല്‍), കമ്പ്യൂട്ടര്‍ സയന്‍സ് & എന്‍ജിനീയറിംഗ് , ഡല്‍ഹി ഒഴിവ് 1(എസ്.ടി)
അസിസ്റ്റന്റ് പ്രൊഫസര്‍, (ടെക്നിക്കല്‍), കമ്പ്യൂട്ടര്‍ സയന്‍സ് & എന്‍ജിനീയറിംഗ് ഡല്‍ഹി: ഒഴിവ് 5, (ജനറല്‍-3, എസ്.സി-1, എസ്.ടി-1)
അസിസ്റ്റന്റ് പ്രൊഫസര്‍: (ടെക്നിക്കല്‍), (ഇ.സി.ഇ), കമ്പ്യൂട്ടര്‍ സയന്‍സ് & എന്‍ജിനീയറിംഗ്, ഡല്‍ഹി ഒഴിവ് 7 (ജനറല്‍-4, എസ്.സി-2,
എസ്.ടി-1)
വിശദവിവരങ്ങള്‍ക്കും അപേക്ഷ അയക്കുന്നതിനും www.upsconline.nic.in,
www.upsc.gov.in എന്നീ സൈറ്റുകള്‍ സന്ദര്‍ശിക്കുക. ഓണ്‍ലൈന്‍ ആയാണ് അപേക്ഷിക്കേണ്ടത്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബര്‍ 28