പാര്‍ട് ടൈം ട്യൂട്ടര്‍ നിയമനം

Share:

പാലക്കാട് : മീനാക്ഷിപുരം പ്രീമെട്രിക് ഹോസ്റ്റല്‍ യു.പി, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ പഠിക്കുന്ന അന്തേവാസികള്‍ക്ക് സ്ഥാപനത്തിലെത്തി ട്യൂഷന്‍ ഏടുക്കുന്നതിന് പാര്‍ട് ടൈം ട്യൂട്ടര്‍ നിയമനം നടത്തുന്നു.

ബി.എഡ് യോഗ്യതയുള്ള ഗണിതം, സയന്‍സ്, ഇംഗ്ലീഷ്, ഹിന്ദി വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്നവര്‍ക്ക് അപേക്ഷിക്കാം.

മലയാളം, തമിഴ് അറിയുന്നവര്‍ക്ക് മുന്‍ഗണന.

താത്പര്യമുള്ളവര്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 19 ന് രാവിലെ 10.30 ന് ചിറ്റൂര്‍ മിനി സിവില്‍ സ്റ്റേഷനിലെ ടൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ കൂടിക്കാഴ്ചക്ക് എത്തണമെന്ന് ചിറ്റൂര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ അറിയിച്ചു. പെരുമാട്ടി ഗ്രാമപഞ്ചായത്ത് നിവാസികള്‍ക്ക് മുന്‍ഗണന ലഭിക്കും.

ഫോണ്‍: 9496070367

Tagstutor
Share: