ട്രാൻസ്ജെൻഡർ വിഭാഗത്തിന് അപേക്ഷിക്കാം

275
0
Share:

ട്രാൻസ്ജെൻഡർ വിഭാഗത്തിലുള്ളവർക്ക് പിഎസ്‌സി വഴി സർക്കാർ ജോലിക്ക് അപേക്ഷിക്കാൻ അവസരം. ട്രാൻസ് ജെൻഡർ നയമനുസരിച്ചാണ് തീരുമാനം.

2019 ജനുവരി ഒന്നുമുതൽ ലിംഗപദവി രേഖപ്പെടുത്താനുള്ള സംവിധാനം പ്രൊഫൈലിൽ ഉൾപ്പെടുത്തും. ട്രാൻസ്ജെൻഡർ എന്നതിന് T എന്ന് രേഖപ്പെടുത്തണം. ഇതുപ്രകാരം പൊതുതസ്തികകളിലേക്ക് അപേക്ഷിക്കാം.
എന്നാൽ ലിംഗവ്യത്യാസം പ്രത്യേകം നിഷ്കർഷിക്കുന്ന തസ്തികകളിൽ അപേക്ഷിക്കാനാവില്ല.

Share: