ട്രെയിനിങ് കോ ഓര്‍ഡിനേറ്റര്‍ നിയമനം
പത്തനംതിട്ട ഫുഡ് പ്രോസസിങ് ട്രെയിനിങ് സെൻററില്‍ (എഫ് പി ടി സി) ട്രെയിനിങ് കോ ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ നിയമനം നടത്തും.
യോഗ്യത: ഫുഡ് ടെക്‌നോളജി/ ഫുഡ് ടെക്‌നോളജി ആൻറ് ക്വാളിറ്റി അഷ്വറന്‍സ് വിഷയത്തില്‍ ഒന്നാം ക്ലാസ്/ ഉയര്‍ന്ന സെക്കന്റ് ക്ലാസ് ബിരുദാനന്തര ബിരുദവും മോഡേണ്‍ ഫുഡ് പ്രോസസിങ് രംഗത്ത് രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയവും. സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ച പ്രവൃത്തി പരിചയമുള്ളവരെയും പരിഗണിക്കും. അവസാന തീയതി ജനുവരി 23.
വിവരങ്ങള്‍ക്ക്: www.supplycokerala.com, www.cfrdkerala.in
ഫോണ്‍ 0468 2961144.