ട്രെയിനർ ഒഴിവ്

കോട്ടയം: കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് സംരംഭമായ അസാപ് കേരളയുടെ കോട്ടയം പാമ്പാടി കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ പ്രധാനമന്ത്രി കൗശൽ വികാസ് യോജനയുടെ കീഴിൽ ഓഫീസ് അസിസ്റ്റൻറ്, സോഫ്റ്റ്വെയർ പ്രോഗ്രാമർ എന്നീ കോഴ്സുകൾ പഠിപ്പിക്കാൻ താല്പര്യമുള്ള ട്രെയിനർമാരെ ആവശ്യമുണ്ട്.
വിശദവിവരത്തിന് വാട്ട്സ് അപ്പിൽ ബന്ധപ്പെടുക: 7736645206, 8289810279, 8921636122.