ട്രേഡ് ഇൻസ്ട്രക്ടർ അഭിമുഖം 5ന്

തിരുവനന്തപുരം: വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിൽ ട്രേഡ് ഇൻസ്ട്രക്ടർ (ഹൈഡ്രോളിക്‌സ് ലാബ്) തസ്തികയിലെ താത്ക്കാലിക ഒഴിവിലേക്കുളള അഭിമുഖം ആഗസ്റ്റ് 5ന് രാവിലെ 10 മണിക്ക് കോളേജിൽ വച്ച് നടത്തും.
ഒരു ഒഴിവാണുള്ളത്.
യോഗ്യത ഐ.റ്റി.ഐ പ്ലംബിങ്/ ഹൈഡ്രോളിക്‌സ് അല്ലെങ്കിൽ തത്തുല്യ യോഗ്യത.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471 2360391.