ടി.പി.എൽ.സി യിൽ നിയമനം

തിരുവനന്തപുരം: ബാർട്ടൺഹിൽ ഗവ. എൻജിനിയറിങ് കോളേജിലെ ട്രാൻസ്‌ലേഷണൽ റിസർച്ച് ആൻഡ് പ്രൊഫഷണൽ ലീഡർഷിപ്പ് സെന്ററിൽ പ്രോജക്ട് മാനേജർ, പോജക്ട് സ്റ്റാഫ്, ഓഫീസ് ബോയ്, ലിഫ്റ്റ് ഓപ്പറേറ്റർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു.
ഫെബ്രുവരി നാലിനകം ഓൺലൈനായി അപേക്ഷിക്കണം.
വിശദവിവരങ്ങൾക്ക്: www.gecbh.ac.in , www.tplc.gecbh.ac.in , 9995527866.