തുഞ്ചന്‍ കോളജില്‍ ഒഴിവ്

തിരൂര്‍ തുഞ്ചന്‍ മെമ്മോറിയല്‍ ഗവ. കോളജില്‍ ഗണിത വിഭാഗത്തില്‍ എഫ്.ഐ.പി സബ്സ്റ്റിറ്റിയൂട്ട് തസ്തികയിലേക്ക് നിയമനം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു.
55 ശതമാനം മാര്‍ക്കോടെ പി.ജിയും യു.ജി.സി നെറ്റുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ അസ്സല്‍ രേഖകള്‍ സഹിതം ജനുവരി 29ന് രാവിലെ 10.30ന് കൂടിക്കാഴ്ചക്കായി കോളജില്‍ ഹാജരാകണം.
നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും. ഫോണ്‍ 0494 2630027.