താല്‍ക്കാലിക നിയമനം

തൃശൂർ : ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളില്‍ ജി ഐ എസ് മാപ്പിങ് നടത്തുന്നതിന് താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ശാസ്‌ത്രവിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. താല്‍പര്യമുളളവര്‍ പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതം സെപ്‌തംബര്‍ 11 രാവിലെ 10 ന് പീച്ചി കേരള വനഗവേഷണകേന്ദ്രത്തില്‍ അഭിമുഖത്തിന് എത്തണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ് സൈറ്റ് www.kfri.org
ഫോണ്‍ : 0487-2690100.