ടെക്‌നിക്കൽ ഓഫീസർ നിയമനം

Share:

തിരുഃ കേരള സർക്കാരിനു കീഴിൽ തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ധനകാര്യ (പരിശോധന-സാങ്കേതികം) വകുപ്പിൽ അന്യത്രസേവന വ്യവസ്ഥയിൽ ടെക്‌നിക്കൽ ഓഫീസർമാരുടെ ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു.

വിശദാംശങ്ങൾ www.finance.kerala.gov.in ൽ ലഭ്യമാണ്.

അപേക്ഷ ജനുവരി 15നകം ലഭിക്കണം.

Share: