ഗസ്റ്റ് അധ്യാപക ഒഴിവ്

കൊല്ലം : ചവറ പന്മനയില്‍ എസ്സ് ബി വി എസ് സര്‍ക്കാര്‍ ഹയര്‍സെക്കൻററി സ്‌കൂളില്‍ ഇക്കണോമിക്‌സ്, സുവോളജി എന്നീ വിഷയങ്ങളില്‍ ഹയര്‍സെക്കൻററി ജൂനിയര്‍ അധ്യാപക താത്ക്കാലിക ഒഴിവുണ്ട്.
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഗസ്റ്റ് 16 ന് രാവിലെ 10.30 ന് സ്‌കൂളില്‍ നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കാമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.