ടീച്ചര്‍ ട്രെയിനിങ്ങ് അപേക്ഷ ക്ഷണിച്ചു

Share:

തിരുവനന്തപുരം: കെല്‍ട്രോണ്‍ നോളജ് സര്‍വീസസ് ഗ്രൂപ്പ് നടത്തുന്ന ഒരു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിങ്ങ് (യോഗ്യത പ്ലസ് ടു വും അതിനു മുകളിലും) പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ പ്രീ സ്‌കൂള്‍ ടീച്ചര്‍ ട്രെയിനിങ്ങ്  കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.

യോഗ്യത:  എസ് എസ് എല്‍ സിയും അതിനു മുകളിലും

തിരുവനന്തപുരം-പാളയം, ആയുര്‍വേദ കോളേജ്, കടമ്പാട്ടുകോണം, കൊല്ലം-കരുനാഗപള്ളി, കിളികൊല്ലൂര്‍, ആലപ്പുഴ-ചെങ്ങന്നൂര്‍, ഇടുക്കി, തൊടുപുഴ, മലപ്പുറം-പെരിന്തല്‍മണ്ണ, കുറ്റിപ്പുറം, കോട്ടയം-നാഗപടം, പാല, പാലക്കാട്, തൃശൂര്‍, എറണാകുളം-കലൂര്‍, കോഴിക്കോട്, കണ്ണൂര്‍-തളിപ്പറമ്പ്, തലശ്ശേരി എന്നിവിടങ്ങളിലാണ് പഠനകേന്ദ്രങ്ങള്‍.

ഫോണ്‍ : 04902321888, 9072592458.

Share: