അധ്യാപക നിയമനം: അഭിമുഖം 14 ന്

Share:

പാലക്കാട്:  ഗവ. പോളിടെക്നിക് കോളേജില്‍ അസിസ്റ്റന്റ് പൊഫസര്‍ ഇന്‍ മാത്തമാറ്റിക്സ് തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

ബന്ധപ്പെട്ട വിഷയത്തില്‍ എം.എസ്.സി ബിരുദവും യു.ജി.സി നെറ്റുമാണ് യോഗ്യത. പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന.

താത്പര്യമുള്ളവര്‍ ജൂലൈ 14 ന് രാവിലെ 10 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പ്രിന്‍സിപ്പാള്‍ മുമ്പാകെ അഭിമുഖത്തിന് എത്തണം.

ഫോണ്‍: 0491 2572640

Share: