അധ്യാപക ഒഴിവ്

പാലക്കാട്: അട്ടപ്പാടി മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളില്‍ എച്ച്.എസ്.എസ്.ടി ജൂനിയര്‍ തസ്തികയില്‍ അധ്യാപക നിയമനം നടത്തുന്നു.
പി.എസ്.സി നിഷ്‌ക്കര്‍ഷിച്ച യോഗ്യതയുള്ളവരും സ്‌കൂളില്‍ താമസിച്ചു ജോലി ചെയ്യാന്‍ താല്‍പര്യമുള്ളവരും ഒക്ടോബര്‍ 30 ന് രാവിലെ 11 ന് സ്‌കൂളില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പങ്കെടുക്കണമെന്ന് സീനിയര്‍ സൂപ്രണ്ട് അറിയിച്ചു.
വനിതകള്‍ക്ക് മുന്‍ഗണന ലഭിക്കും. ഫോണ്‍: 04924 253347, 9496191719.