അതിഥി അധ്യാപക പാനലില്‍ രജിസ്റ്റര്‍ ചെയ്യാം

Share:

കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ കാര്യാലയത്തില്‍ അതിഥി അധ്യാപക പാനലില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ https://forms.gle/JwcSNUwDnAiZTtfS9 എന്ന ലിങ്കില്‍ അപേക്ഷിക്കേണ്ടതാണെന്ന് പ്രിന്‍സിപ്പള്‍ ഇന്‍ ചാര്‍ജ്ജ് ഓഫ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

Share: