അദ്ധ്യാപകരെ ആവശ്യമുണ്ട്
കേന്ദ്രഭരണപ്രദേശമായ ദാമൻ‐ദിയുവിൽ പ്രൈമറി, അപ്പർപ്രൈമറി അധ്യാപകരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
പ്രൈമറി‐29, അപ്പർപ്രൈമറി‐13 (ഇംഗ്ലീഷ് മീഡിയം), അപ്പർ പ്രൈമറി (ഗുജറാത്തി മീഡിയം)‐ 03 എന്നിങ്ങനെ യാണ് ഒഴിവുകൾ.
പ്രൈമറി അധ്യാപകർക്ക് യോഗ്യത 50 ശതമാനം മാർക്കോടെ പ്ലസ്ടുവും എലിമെന്ററി എഡ്യുക്കേഷനിൽ ദ്വിവത്സര ഡിപ്ലോമ/ എലിമെന്ററി എഡ്യുക്കേഷനിൽ നാല് വ ർഷത്തെ ബിരുദം. ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് പാസ്സായിരിക്കണം.
അപ്പർപ്രൈമറി അധ്യാപകർക്ക് യോഗ്യത ബിരുദവും ബിഎഡും / അല്ലെങ്കിൽ 50 ശതമാനം മാർക്കോടെ പ്ലസ്ടുവും എലിമെന്ററി എഡ്യുക്കേഷനിൽ നാല് വ ർഷത്തെ ബിരുദവും/ബിഎഡ്(സ്പെഷ്യൽ എഡ്യുക്കേഷൻ
പ്രായം 30ൽ കൂടരുത്
അപേക്ഷകർ, ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ചവരായിരിക്കണം
അപേക്ഷയുടെ മാതൃകയും വിശദവിവരവും www.daman.nic.in / www.daman.nic.in ൽ ലഭിക്കും….
Asistant Director Of Education(DP), Sarvashiksha Abiyan Society, District Panchayath, Dholar, Moti D…Daman-396220 എന്ന വിലാസത്തിൽ അപേക്ഷ ലഭിക്കേണ്ട അവസാനതിയതി മാർച്ച് 13.