സാക്ഷരതാ മിഷൻ

കണ്ണൂർ : സംസ്ഥാന സാക്ഷരത മിഷൻ നടത്തുന്ന പ്ലസ്ടു തുല്യത കോഴ്‌സിൽ പള്ളിക്കുന്ന് ഹയർ സെക്കണ്ടറി സ്‌കൂളിൽ അക്കൗണ്ടൻസി അധ്യാപകനെ ആവശ്യമുണ്ട്. ബി എഡ്/പി ജി, സെറ്റ് യോഗ്യതയുള്ള അധ്യാപകർ കണ്ണൂർ ബ്ലോക്ക് പഞ്ചായത്തിൽ പ്രവർത്തിക്കുന്ന സാക്ഷരതാ മിഷൻ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 9495365907, 8075975494.