ഇംഗ്ലീഷ് ടീച്ചർ നിയമനം

Share:

തിരുവനന്തപുരം:   സാമൂഹ്യനീതി വകുപ്പിൽ തിരുവനന്തപുരം പൂജപ്പുരയിലെ ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലന കേന്ദ്രത്തിൽ കരാർ അടിസ്ഥാനത്തിൽ ഇംഗ്ലീഷ് ടീച്ചർ തസ്തികയിൽ നിയമനം നടത്തുന്നു.

ഒരു ഒഴിവാണുള്ളത്.

യോഗ്യത: MA English, B.Ed, SET, NET

തിരുവനന്തപുരം ജില്ലക്കാർക്കു മുൻഗണന.

ഉയർന്ന പ്രായവരിധി : 40 വയസ്. കാലാവധി 108 മണിക്കൂർ.

ഓണറേറിയം:  21,276 രൂപ.

ഉദ്യോഗാർഥികൾ ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം ഒക്ടോബർ 22 രാവിലെ 10ന് പൂജപ്പുര സോഷ്യൽ ജസ്റ്റിസ് കോംപ്ലക്‌സിനുള്ളിലെ ജില്ലാ സാമൂഹ്യനീതി ഓഫീസിൽ വാക്ക്-ഇൻ-ഇൻറർവ്യൂവിന് ഹാജരാകണം.

ഫോൺ: 0471-2343618.

Share: