സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ ടീച്ചര്‍: താത്കാലിക ഒഴിവ്

Share:

എറണാകുളം : ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ ടീച്ചര്‍ തസ്തികയില്‍ (മുസ്ലിം കാറ്റഗറി ) ഒരു താത്കാലിക ഒഴിവ് നിലവിലുണ്ട് .

വിദ്യാഭ്യാസ യോഗ്യത : ബിരുദം , 2. സ്‌പെഷ്യല്‍ എഡ്യുക്കേഷനില്‍ ബി.എഡ് .
ശമ്പളം: 28,100 രൂപ.
പ്രായപരിധി: (2024 ജനുവരി ഒന്നിന് ) 18-41.

നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഒക്ടോബര്‍ 25 ന് മുമ്പ് അതത് എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍ 0484-2422458

Share: