ഹൈസ്കൂള്‍ അധ്യാപക ഒഴിവ്

തിരു: നെടുമങ്ങാട് സര്‍ക്കാര്‍ ടെക്നിക്കല്‍ ഹൈസ്കൂളില്‍ കണക്ക് വിഷയത്തില്‍ ഹൈസ്കൂള്‍ അധ്യാപക തസ്തികയില്‍ താല്‍ക്കാലിക ഒഴിവുണ്ട്.
യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകളും അനുബന്ധരേഖകളുമായി അഞ്ചിന് രാവിലെ 10-ന് അഭിമുഖത്തിന് സ്കൂളില്‍ ഹാജരാകണം.