കായികാധ്യാപക ഒഴിവ്

ആലപ്പുഴ: ജില്ല പഞ്ചായത്തിൻറെ നിയന്ത്രണത്തിലുള്ള 15 സ്‌കൂളുകളില്‍ കരാറടിസ്ഥാനത്തില്‍ കായികാധ്യാപകരെ നിയമിക്കുന്നു.
ഉയര്‍ന്ന പ്രായപരിധി 40 വയസ്സ്. ബി.പി.എഡ്./എം.പി.എഡ.്/തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
ആലപ്പുഴ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്‍ ഡിസംബര്‍ ആറിന് വൈകിട്ട് അഞ്ച് വരെ അപേക്ഷിക്കാം.