അധ്യാപക നിയമനം: അഭിമുഖം 10 ന്

Share:

പാലക്കാട് : കഞ്ചിക്കോട് ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് ടു വിഭാഗത്തില്‍ എച്ച്.എസ്.എസ്.ടി കെമിസ്ട്രി തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപക നിയമനം.

താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 10 ന് രാവിലെ 10 ന് സ്‌കൂള്‍ ഓഫീസില്‍ അഭിമുഖത്തിനെത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

Share: