സ്‌റ്റോര്‍ കീപ്പര്‍ താല്‍ക്കാലിക നിയമനം: കൂടിക്കാഴ്ച ഫെബ്രുവരി രണ്ടിന്

എറണാകുളം : തൃക്കാക്കര മോഡല്‍ എഞ്ചിനീയറിംഗ് കോളേജില്‍ ടെക്‌നിക്കല്‍ സ്‌റ്റോര്‍ കീപ്പര്‍ തസ്തികയിലേക്കു താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ഇലക്‌ട്രോണിക്‌സ് /കംപ്യൂട്ടര്‍ സയന്‍സ് എന്നിവയില്‍ ബിഎസ്‌സി ഡിഗ്രിയാണ് അടിസ്ഥാന യോഗ്യത.
അപേക്ഷകര്‍ ഫെബ്രുവരി 2 ന് രാവിലെ 10.30ന് മോഡല്‍ എഞ്ചിനിയറിംഗ് കോളേജില്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പുമായി ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
വിശദവിവരങ്ങള്‍ കോളേജ് വെബ്‌സൈറ്റില്‍ (www.mec.ac.in) നിന്നു ലഭിക്കും.