ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു

സ്റ്റേറ്റ് ഇന്‍സ്റ്റിറ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റില്‍ കമ്മ്യൂണിക്കേഷന്‍ ഇംഗ്ലീഷ് വിഷയത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു.
ഇംഗ്ലീഷ് ഭാഷയില്‍ ബിരുദാനന്തര ബിരുദവും പ്രവൃത്തിപരിചയവുമാണ് യോഗ്യത .
താല്‍പര്യമുളളവര്‍ വിദ്യാഭ്യാസം, പ്രവൃത്തി പരിചയം എന്നിവയുടെ അസ്സല്‍ രേഖകളും പകര്‍പ്പും സഹിതം കോഴിക്കോട് വരക്കല്‍ ബീച്ച് റോഡിലെ സ്റ്റേറ്റ് ഇന്‍സ്റ്റിറ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് ഓഫീസില്‍ പ്രിന്‍സിപ്പാള്‍ മുമ്പാകെ ഡിസംബര്‍ നാലിന് രാവിലെ 10 മണിക്ക് ഹാജരാവണം.