സീനിയർ റസിഡൻറ് : കരാർ നിയമനം
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ എമർജൻസി മെഡിസിൻ വിഭാഗത്തിൽ സീനിയർ റസിഡൻറ് / അസി. പ്രൊഫസർ കരാർ നിയമനം നടത്തുന്നതിന് വാക് ഇൻ ഇൻറ്ർവ്യൂ ഫെബ്രു : 27ന് രാവിലെ 10.30ന് നടക്കും.
എമർജൻസി മെഡിസിൻ വിഭാഗത്തിൽ പി.ജി യും റ്റി.സി.എം.സി രജിസ്ട്രേഷനും വേണം.
പ്രതിമാസ വേതനം 70,000 രൂപ.