സീനിയര്‍ അക്കൗണ്ടൻറ് ഒഴിവ്

Share:

കാസറഗോഡ്: ജില്ലാ പഞ്ചായത്തിലെ പദ്ധതി നിര്‍വഹണ വിഭാഗത്തില്‍ ഒരു സീനിയര്‍ അക്കൗണ്ടിന്റെ ഒഴിവുണ്ട്.

അക്കൗണ്ടൻറ് ജനറലിന്റെ ഓഫീസില്‍ നിന്നും വിരമിച്ച സീനിയര്‍ ഓഡിറ്റര്‍ /അക്കൗണ്ടൻറ്, പൊതുമരാമത്ത്/ ഇറിഗേഷന്‍ വകുപ്പുകളില്‍ നിന്നും വിരമിച്ച ജൂനിയര്‍ സൂപ്രണ്ട് എന്നിവരെയാണ് പണിഗണിക്കുക.

യോഗ്യരായവര്‍ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്നതിനുള്ള അസ്സല്‍ രേഖകള്‍ സഹിതം ഡിസംബര്‍ 14 ന് രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് ഓഫീസിലെ പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റ് ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് 04994256823

Share: