സീനിയര്‍ റസിഡൻറ്

Share:

ആലപ്പുഴ: ഗവ.ടി.ഡി. മെഡിക്കല്‍ കോളജിലെ ഓര്‍ത്തോപീഡിക്് വിഭാഗത്തില്‍ സീനിയര്‍ റസിഡൻറ്തസ്തികയില്‍ (ഒരൊഴിവ്) കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

അഭിമുഖം ഫെബ്രുവരി 15-ന് രാവിലെ 11 മണിക്ക് പ്രിന്‍സിപ്പാളിൻറെ ഓഫീസില്‍ നടക്കും.

യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍ നിന്നും മെഡിക്കല്‍ ബിരുദാനന്തര ബിരുദം(എം.എസ്.) അല്ലെങ്കില്‍ ബന്ധപ്പെട്ട വിഷയത്തില്‍ ഡി.എന്‍.ബി.
താല്‍പര്യമുള്ളവര്‍ ജനനതീയതി, മേല്‍വിലാസം, യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി എത്തുക.

Share: