വനിത ഐ.ടി.ഐ; സ്‌പോട്ട് അഡ്മിഷന്‍ 24ന്

230
0
Share:

കൊല്ലം : മനയില്‍കുളങ്ങര ഗവണ്‍മെന്റ് വനിത ഐ.ടി.ഐ യില്‍ എന്‍.സി.വി.റ്റി പാഠ്യ പദ്ധതി പ്രകാരം പരിശീലനം നല്‍കുന്ന വിവിധ ട്രേഡുകളില്‍ ഒഴിവുള്ള സീറ്റുകളില്‍ സ്‌പോട്ട് അഡ്മിഷന്‍ സെപ്തംബര്‍ 24ന് നടക്കും. യോഗ്യത തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രക്ഷകര്‍ത്താവിനോടൊപ്പം നേരിട്ട് ഹാജരാകണം.

വിശദ വിവരങ്ങള്‍ 0474-2793714, 2797636 എന്നീ നമ്പരുകളില്‍ ലഭിക്കും.

Share: