സ്പോട് അഡ്മിഷൻ

104
0
Share:

എറണാകുളം : കളമശ്ശരി ഗവ. വനിത ഐ ടി ഐ യിൽ റെഗുലർ കോഴ്സുകളിലെ ഒഴിവുളള സീറ്റുകളിലേയ്ക്ക് സ്പോട്ട് അഡ്മിഷൻ തുടരുന്നു.

താത്പര്യമുള്ളവർ സെപ്റ്റംബർ 30 ന് 3 മണിയ്ക്കുളളിൽ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഓഫീസിൽ നേരിട്ട് ഹാജരായി അഡ്മിഷൻ എടുക്കാവുന്നതാണ്.

വിശദ വിവരങ്ങൾക്ക് : 0484 2544750, 8590905440.

Share: