കേരള സ്‌റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിൽ ഒഴിവുകൾ

289
0
Share:

വാക്ക് ഇന്‍ ഇന്റര്‍വ്യൂ മൂന്നിന്

കേരള സ്‌റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ വിവിധ പദ്ധതികളിലെ ഒഴിവുകളിലേക്ക് കരാര്‍/ദിവസവേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ വാക്ക് ഇന്‍ ഇന്റര്‍വ്യൂ മുഖേന തെരഞ്ഞെടുക്കുന്നു. കോച്ച് (കരാറടിസ്ഥാനത്തില്‍) (ഹാന്‍ഡ്‌ബോള്‍, ബാസ്‌ക്കറ്റ് ബോള്‍, റെസ്‌ലിംഗ്, കനോയിംഗ് ആന്റ് കയാക്കിംഗ്, കബഡി, സൈക്ലിംഗ്, വോളിബോള്‍, ഫുട്‌ബോള്‍. യോഗ്യത: എന്‍.ഐ.എസ് ഡിപ്ലോമ ഇന്‍ കോച്ചിംഗ് കായിക മേഖലയില്‍ അന്താരാഷ്ട്ര നേട്ടങ്ങള്‍ നേടിയവര്‍ക്ക് മുന്‍ഗണന.

വിവിധ ഹോസ്റ്റലുകളില്‍ ഹോസ്റ്റല്‍ വാര്‍ഡന്‍ (ആണ്‍, പെണ്‍) (ദിവസവേതനാടിസ്ഥാനത്തില്‍)-യോഗ്യത: എസ്.എസ്.എല്‍.സി, 40 വയസിനു മുകളില്‍ പ്രായം. മുന്‍ കായികതാരങ്ങള്‍ക്കും വിമുക്തഭടന്മാര്‍ക്കും മുന്‍ഗണന.

Share: