കാ​​​യി​​​ക​​​താ​​​ര​​​ങ്ങ​​​ൾ​​​ക്ക് അ​​​വ​​​സ​​​രം

423
0
Share:

റെ​​​യി​​​ൽ​​​വേ റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് ബോ​​​ർ​​​ഡ് ഈ​​​സ്റ്റ് സെ​​​ൻ​​​ട്ര​​​ൽ റെ​​​യി​​​ൽ​​​വേ​​​യിലെ കാ​​​യി​​​ക​​​താ​​​ര​​​ങ്ങ​​​ളു​​​ടെ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

കാ​​​യി​​​ക​​​താ​​​ര​​​ങ്ങ​​​ൾ: ആ​​​ർ​​​ച്ച​​​റി (പു​​​രു​​​ഷ​​​ൻ): ഒ​​​ന്ന്, ആ​​​ർ​​​ച്ച​​​റി (സ്ത്രീ): ​​​ഒ​​​ന്ന്, അ​​​ത്‌​​​ല​​​റ്റി​​​ക്സ് (പു​​​രു​​​ഷ​​​ൻ): ഒ​​​ന്ന്, അ‌​​​ത്‌​​​ല​​​റ്റി​​​ക്സ് (സ്ത്രീ): ​​​ഒ​​​ന്ന്, ബാ​​​സ്ക​​​റ്റ് ബോ​​​ൾ (പു​​​രു​​​ഷ​​​ൻ): മൂ​​​ന്ന്, ബാ​​​സ്ക​​​റ്റ് ബോ​​​ൾ (സ്ത്രീ): ​​​മൂ​​​ന്ന്, ക്രോ​​​സ്ക​​​ണ്‍ട്രി (പു​​​രു​​​ഷ​​​ൻ): ഒ​​​ന്ന്, ക്രോ​​​സ്ക​​​ണ്‍ട്രി (സ്ത്രീ): ​​​ഒ​​​ന്ന്, ഫു​​​ട്ബോ​​​ൾ (പു​​​രു​​​ഷ​​​ൻ): നാ​​​ല്, ഗോ​​​ൾ​​​ഫ് (പു​​​രു​​​ഷ​​​ൻ): ര​​​ണ്ട്, ഹാ​​​ൻ​​​ഡ്ബോ​​​ൾ (സ്ത്രീ): ​​​മൂ​​​ന്ന്, ഖോ-​​​ഖോ (സ്ത്രീ): ​​​മൂ​​​ന്ന്, പ​​​വ​​​ർ​​​ലി​​​ഫ്റ്റിം​​​ഗ് (പു​​​രു​​​ഷ​​​ൻ): ഒ​​​ന്ന്, വെ​​​യ്‌റ്റ്‌ലിഫ്റ്റിം​​​ഗ്(സ്ത്രീ): ​​​ഒ​​​ന്ന്.

പ്രാ​​​യം: 2021 ജൂ​​​ലൈ ഒ​​​ന്ന് അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി 18- 25.

സ്പോ​​​ർ​​​ട്സ് ട്ര​​​യ​​​ലി​​​ന്‍റെ​​​യും സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് വേ​​​രി​​​ഫി​​​ക്കേ​​​ഷ​​​ന്‍റെ​​​യും അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്.

അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട വി​​​ധം: www.secr.indianrailways.gov.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ലൂ​​​ടെ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാം. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.
അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ഫെ​​​ബ്രു​​​വ​​​രി 23.

Tagssports
Share: